Dinesh Mungath Dinesh Mungath
One Time Products
LAW of Attraction ആകർഷണ നിയമം:
LAW of Attraction ആകർഷണ നിയമം:

ആകർഷണ നിയമം:

ജീവിത വിജയത്തിന് ശാസ്ത്രീയ വഴികൾ

ജീവിത ത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കാവുന്ന ഒരു ശക്തമായ നിയമമാണ്. ഈ നിയമം അനുസരിച്ച്, നമ്മുടെ ചിന്തകൾ, വികാര ങ്ങൾ. വിശ്വാസങ്ങൾ എന്നിവ നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെയും അനുഭവങ്ങളെയും നിർണ്ണയിക്കുന്നു.

'ഇഷ്‌ടം ഇഷ്ടത്തെ ആകർഷിക്കുന്നു'

.നമ്മൾ ഏത് ആവൃത്തിയിലാണോ ചിന്തിക്കുന്നത്, അതേ ആവൃത്തിയിലുള്ള സംഭവങ്ങളെയാണ് നമ്മുടെ ജീവിതത്തി ലേക്ക് ആകർഷിക്കുന്നത്.

, ആരോഗ്യം, കരിയർ, ബന്ധങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ബാധകമാണ്.

ഈ പുസ്‌തകത്തിൽ, ആകർഷണ നിയമത്തിൻ്റെ ശാസ്ത്രീയ അടിസ്ഥാനങ്ങളും പ്രായോഗികരീതികളും വിശദമായി വിവരി ക്കുന്നു.

ആധുനിക ശാസ്ത്രം, പ്രത്യേകിച്ച് ക്വാണ്ടം ഫിസിക്സ്, നമ്മുടെ ചിന്തകൾക്കും ഊർജ്ജത്തിനും ഇടയിലുള്ള ബന്ധത്തെ ക്കുറിച്ച് പഠിപ്പിക്കുന്നു.

ക്വാണ്ടം തത്വങ്ങൾ അനുസരിച്ച്, പ്രപഞ്ചം ഊർജ്ജത്താൽ നിർമ്മിതമാണ്, നമ്മുടെ ചിന്തകൾ ഊർജ്ജത്തി ൻ്റെ ഒരു രൂപമാണ്. അതിനാൽ, നമ്മുടെ ചിന്തകൾ പ്രപഞ്ചത്തി ലെ ഊർജ്ജത്തെ സ്വാധീനിക്കുകയും അതുവഴി നമ്മുടെ യാഥാർ ത്ഥ്യത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ഈ തത്വങ്ങളെ ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുകയാണിവിടെ

₹270.00
Postal Charge
₹60.00
Subtotal
₹330.00
Total₹330.00
Powered by Dinesh Mungath
First Name
Last Name
[email protected]
(201) 555-0123
Address
Country
State
City
Postal Code